144 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം പ്രേക്ഷകരെ ബോറടുപ്പിക്കാതെയാണ് മുന്നോട്ട് പോകുന്നത്. ആനുകാലികമായ ചില സംഭവങ്ങളെ ഹാസ്യാത്മകമായി ചിത്രത്തില്‍ പരാമര്‍ശിക്കുന്നുമുണ്ട്. പ്രതീക്ഷകളുടെ അമിത ഭാരമില്ലാതെ ഒരു കുടുംബ ചിത്രം പ്രതീക്ഷിച്ച് തിയറ്ററിലേക്ക് എത്തുന്ന പ്രേക്ഷകരെ ജോണി ജോണി യെസ് അപ്പ നിരാശപ്പെടുത്തില്ല.<br />Johny Johny Yes Appa Malayalam Movie Review